¡Sorpréndeme!

ഒമിക്രോണ്‍ രോഗി എറണാകുളത്ത് കറങ്ങി നടന്നു..റൂട്ട് മാപ്പ് കണ്ടോ | Oneindia Malayalam

2021-12-17 245 Dailymotion

Ernakulam Omicron patient violated COVID protocol, visited shopping mall, restaurants
കോംഗോയില്‍ നിന്നെത്തി എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഡിസംബര്‍ ഏഴ് മുതല്‍ 11 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ട ഈ ദിവസങ്ങളില്‍ ഷോപ്പിങ് മാള്‍, തുണിക്കട, ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഇയാള്‍ എത്തിയിരുന്നു. ഇതിന്റെ വിശദമായ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടത.കോംഗോ ഹൈ-റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ ഇയാള്‍ക്ക് സ്വയം നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരുന്നത്